പ്രധാന വാര്‍ത്തകള്‍
സി പി ഐ ഇടുക്കി ജില്ല കമ്മറ്റിയംഗം പി.ജെ റെജിയുടെ പിതാവ് തോമസ് ജോൺ (87) ഇന്ന് രാവിലെ 10 മണിക്ക് അന്തരിച്ചു

സി പി ഐ ഇടുക്കി ജില്ല കമ്മറ്റിയംഗം പി.ജെ റെജിയുടെ പിതാവ് തോമസ് ജോൺ (87) ഇന്ന് രാവിലെ 10 മണിക്ക് അന്തരിച്ചു. മുൻ പീരുമേട് എം എൽ എ ഇ എസ് ബിജിമോളുടെ ഭർതൃപിതാവാണ്. വെള്ളിയാഴ്ച 18.11.22) 2:30 ന് എലപ്പാറ സെൻ്റ് അൽഫോൻസാ ചർച്ചിലാണ സംസ്കാരം.
പരേതയായ ത്രേസ്യാമ്മ ജോണാണ് ഭാര്യ. മറ്റു മക്കൾ വിൽസൺ ജോൺ, (ഡെൽഹി) അലിച്ചൻ ജോൺ (എ. എസ് ഐ ) ജേക്കബ് ജോൺ ( എ എസ് ഐ ) റോബർട്ട് ( ഡെൽഹി ) സിബി (മരിയൻ കോളേജ് കുട്ടിക്കാനം )