previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സൗജന്യ ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ്



ഇടുക്കി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ, ഇടുക്കി ജില്ലയിലെ ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ സൗജന്യ നിരക്കിൽ നൽകുന്നതിന് മുന്നോടിയായിട്ടുള്ള ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് ചുവടെ കൊടുത്തിരിക്കുന്ന തീയതികളിൽ നടത്തപ്പെടുന്നു. ഈ അവസരം പരമാവധി വിനിയോഗപ്പെടുത്താൻ ശ്രമിക്കുക. ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡും, ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റും കൊണ്ടുവരേണ്ടതാണ്.

21/11/22 (തിങ്കൾ)- മുനിസിപ്പൽ ടൗൺ ഹാൾ, കട്ടപ്പന

22/11/22(ചൊവ്വ)-
പഞ്ചായത്ത്‌ ഓഡിറ്റോറിയം, അടിമാലി

23/11/22(ബുധൻ)- പഞ്ചായത്ത്‌ ഓഡിറ്റോറിയം, നെടുംകണ്ടം


24/11/22(വ്യാഴം)-
YMCA ഹാൾ, കുമിളി

25/11/22 (വെള്ളി)- ലയൺസ് ക്ലബ്‌ ഹാൾ, തൊടുപുഴ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 04862 228160.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!