Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ടി20 ലോകകപ്പിൽ ഇംഗ്ലീഷ് വിജയഗാഥ; ജയം 5 വിക്കറ്റിന്



മെൽബൺ: ടി-20 ലോകകപ്പിന്റെ 2022 ലെ കിരീടം ഇംഗ്ലണ്ടിന് സ്വന്തം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 137 മാത്രമായിരുന്നു നേടിയിരുന്നത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 5 വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 52 റൺസ് നേടിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപി.

ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് 52 റൺസും ജോസ് ബട്ട്ലർ 26 റൺസും നേടി. സാം കറൻ 3 വിക്കറ്റുകളും ആദിൽ റാഷിദ് ക്രിസ് ജോർദൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തിയതോടെയാണ് പാകിസ്ഥാനെ ചെറിയ സ്‌കോറിൽ പിടിച്ചിടാനായത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!