പ്രധാന വാര്‍ത്തകള്‍
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസും സിവിൽ ഡിഫൻസും സംയുക്തമായി ജില്ലയിൽ റോഡ് സുരക്ഷാ ജാഗ്രത ടീം രൂപികരിക്കുന്നതിന്റെ ഭഗമായി ഇടുക്കി ജില്ലാ ഫയർ സ്റ്റേഷനിൽ വെച്ച് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് നടത്തി
ഇടുക്കി ജില്ലാ ഫയർ ഓഫീസർ ഹരികുമാർ ക്ലാസ് നയിച്ചു. ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനിൽ നിന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് അംഗങ്ങളുംപങ്കെടുത്തു.
കട്ടപ്പന സ്റ്റേഷനിൽ നിന്നും STO വരുണിന്റെ നേതൃത്വത്തിൽ ഫയർമാൻ വിഷ്ണു സിവിൽ ഡിഫൻസ് അംഗങ്ങളായ
മധു. എം
റോയ് ആന്റണി
ഷൈജു സി. എസ്
സുമിത്ത്. എംപി
ഷിയാസ് മോൻ
ജോസഫ് മാത്യു
ശുഭേശ്വരി പ്രസന്നൻ
നിഷാ ജോസഫ്
തുടങ്ങിയവർ പങ്കെടുത്തു.