പ്രധാന വാര്‍ത്തകള്‍
കാണ്മാനില്ല
ആൽബർട്ട് 12 വയസ് ഇരുമലകപ്പ് (പാറത്തോട് കൊന്നത്തടി ഇടുക്കി ) പാറത്തോട് st ജോർജ് ഹൈ സ്കൂളിൽ 7 A ൽ പഠിക്കുന്നത്.. ഇന്നലെ 5/11/2022 ശനിയാഴ്ച 6 PM മുതലാണ് കാണാതായത് കാണാതാകുമ്പോൾ നിക്കറും കോഫി കളറുള്ള T ഷർട്ടും ആണ് വേഷം..
കണ്ടുകിട്ടുന്നവർ ദയവായി
9645721680 ഈ നമ്പറിൽ അറിയിക്കുക/വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ…..7907453868
ഇന്നലെ കോതമംഗലം ഭാഗത്തു കണ്ടതായി പറയുന്നു