ആരോഗ്യം
ഇടുക്കി ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 48 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
ആലക്കോട് 1
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 1
ദേവികുളം 2
കഞ്ഞിക്കുഴി 7
കരിമണ്ണൂർ 3
കരിങ്കുന്നം 3
കട്ടപ്പന 10
കൊക്കയാർ 3
കൊന്നത്തടി 1
കുമാരമംഗലം 1
നെടുങ്കണ്ടം 6
പാമ്പാടുംപാറ 1
പീരുമേട് 1
പുറപ്പുഴ 3
തൊടുപുഴ 8
ഉടുമ്പന്നൂർ 5
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 1
വാത്തിക്കുടി 2
വാഴത്തോപ്പ് 6
വെള്ളിയാമറ്റം 1
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിമണ്ണൂർ സ്വദേശി (58).
കരിങ്കുന്നം സ്വദേശി (50).
തൊടുപുഴ സ്വദേശിനി (47).
കൊക്കയാർ കുറ്റിപ്ലാങ്ങാട് സ്വദേശിനി (31).
പീരുമേട് പാമ്പനാർ സ്വദേശി (31).