ഇടുക്കിയിൽ 45 കേന്ദ്രങ്ങളിൽ ശനിയാഴ്ച്ച രാവിലെ 9 മുതൽ 4 വരെ കോവിഡ് വാക്സിനേഷൻ നൽകും
ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികൾ കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം താലൂക്ക് ആശുപത്രികൾ കുമാരമംഗലം, കുമളി, രാജാക്കാട്, മറയൂർ, കരിങ്കുന്നം, കരിമണ്ണൂർ, കാഞ്ചിയാർ, വണ്ണപ്പുറം, ഉടുമ്പൻഞ്ചോല, പെരുവന്താനം, കഞ്ഞിക്കുഴി, വാത്തിക്കുടി, വണ്ടിപ്പെരിയാർ, രാജകുമാരി, ശാന്തൻപാറ, കൊന്നത്തടി, ചക്കുപള്ളം കുടുംബാരോഗ്യ കേന്ദ്രങ്ങൾ, വണ്ടൻമേട്, ദേവികുളം, പുറപ്പുഴ, മുട്ടം, ഉപ്പുതറ, ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ അറക്കുളം, ചക്കുപള്ളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നീ സർക്കാർ കേന്ദ്രങ്ങളിൽ നിന്നും
- ബിഷപ്പ് വയലിൽ മൂലമറ്റം
- ഹോളി ഫാമിലി മുതലക്കൊടം
- കൊ ഓപ്പറേറ്റീവ് ഹോസ്പ്പിറ്റൽ തൊടുപുഴ
- സെൻറ് മേരീസ് തൊടുപുഴ
- ചാഴികാട്ട് തൊടുപുഴ
- ഫാത്തിമ ഹോസ്പിറ്റൽ തൊടുപുഴ
- അൽ അസർ തൊടുപുഴ
- എം.എം.റ്റി മുണ്ടക്കയം
- സെൻ്റ് ജോൺസ് കട്ടപ്പന
- മോർണിംഗ് സ്റ്റാർ അടിമാലി
- .എം.എസ്.എസ് ഇക്ര അടിമാലി
- ബാവൻസ് അർച്ചന വണ്ണപ്പുറം
- മെഡിക്കൽ ട്രസ്റ്റ് നെടുങ്കണ്ടം
- ഹൈറേഞ്ച് ഹോസ്പിറ്റൽ മൂന്നാർ
- അൽഫോൻസ മുരിക്കാശേരി
- ശാന്തിനികേതൻ പന്നിമറ്റം
തുടങ്ങിയ പ്രൈവറ്റ് ആശുപത്രികളായ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും ഇന്ന് (ഏപ്രിൽ 3) രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ വാക്സിനേഷൻ നൽകും. 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാതെയും ഈ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.