പ്രധാന വാര്‍ത്തകള്‍
ഇടുക്കി മറയൂര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്

ഇടുക്കി മറയൂര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്.
രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.
വനാതിര്‍ത്തിയിലൂടെ കാറില്‍ സഞ്ചരിക്കുമ്ബോള്‍ കാട്ടാനയെ കണ്ടതിനെത്തുടര്‍ന്ന് അക്ബര്‍ കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. എന്നാല്‍ പിന്നാലെയെത്തി ആന ആക്രമിക്കുകയായിരുന്നു.