പ്രധാന വാര്‍ത്തകള്‍
ഹൈടെൻഷൻ വർക്ക്
തൊടുപുഴ : വൈദ്യുതി ലൈനിലെ തകരാറു പരിഹരിക്കാൻ അതിസാഹസികമായി പ്രയത്നിക്കുകയാണ് ഈ കെ എസ് ഇ ബി ജീവനക്കാർ. തൊടുപുഴ ടൗണിൽ നിന്നാണ് ഈ കാഴ്ച.
തൊടുപുഴ നമ്പർ 1 സെക്ഷനിലെ ജീവനക്കാരായ ഷാജി, സുനിത് എന്നിവരാണ് ചിത്രത്തിൽ.