പ്രധാന വാര്‍ത്തകള്‍
ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; രണ്ട് വനിത പൊലീസുകാർക്ക് സസ്പെൻഷൻ
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; രണ്ട് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ, നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നീ പൊലീസുകാർക്കാണ് സസ്പെൻഷൻ