പ്രധാന വാര്‍ത്തകള്‍
ലൈബ്രേറിയൻ ഗ്രേഡ് IV താൽക്കാലിക നിയമനം


പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം. എസ്. എസ്. എൽ. സി യും ലൈബ്രേറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കിൽ ബാച്ചിലർ ഡിഗ്രി ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ആണ് യോഗ്യത. അപേക്ഷ, ബയോഡേറ്റ സഹിതം ഇ-മെയിൽ ആയി അയയ്ക്കണം. ഇ-മെയിൽ [email protected] അവസാന തിയതി നവംബർ 3. കൂടുതൽ വിവരങ്ങൾക്ക് 04862 297617, 9495276791, 8547005084.