കമ്പോളംനാട്ടുവാര്‍ത്തകള്‍
ഇന്ന് ഏലയ്ക്കാ മാർക്കറ്റ് !
തീയതി: 2021മാർച്ച്31 (മീനം17)
ദിവസം: ബുധനാഴ്ച
സ്ഥലം: പുറ്റടി, സ്പൈസസ് പാർക്ക്
സമയം: രാവിലെ
ലേലക്കാരർ : സുഗന്ധഗിരി സ്പൈസസ് പ്രൊമോട്ടർസ്& ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്.- നെടുങ്കണ്ഡം (SSP)
ലേല നമ്പർ: 31
വരത്: 41,211 കിലോ
വിൽപ്പന: 39,228 കിലോ
ആകെ ലോട്ട്: 172
വാഫസ്: 1
പങ്കെടുത്തവര്‍: 50
കൂടിയ വില: 1947
ശരാശരി: രൂപ. 1301.49
സമയം: _ ഉച്ചകഴിഞ്ഞ്_
ലേലക്കാരർ : ഇടുക്കി ജില്ല ട്രെഡിസനൽ കാർഡമം പ്രോഡ്യൂസർസ് കമ്പനി ലിമിറ്റഡ്.- ചക്കുപ്പള്ളം (ITCPC)
ലേല നമ്പർ: 31
വരത്: 36,322 കിലോ
വിൽപ്പന: 35,272 കിലോ
ആകെ ലോട്ട്: 178
വാഫസ്: 4
പങ്കെടുത്തവര്‍: 47
കൂടിയ വില: 1934
ശരാശരി: രൂപ. 1320.05
ലേലക്കാരർ ഇന്നലെ (30/3/21)
രാവിലെ : കേസിപിഎംസി
ശരാശരി: 1288
ഉച്ചകഴിഞ്ഞ് : സിജിഎഫ്
ശരാശരി: 1223
നാളെ ലേലം ഇല്ല