Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ദര്‍ഘാസ്



തൊടുപുഴ ജില്ലാ ആശുപത്രിയിലേ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 4 മാസത്തേയ്ക്ക് ടാക്സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്ര വച്ച ദര്‍ഘാസ് ക്ഷണിച്ചു. ടെണ്ടര്‍ ഫോറം നവംബർ 07, രാവിലെ 10.30 മുതല്‍ നവംബർ 11, 3 മണി വരെ ലഭിക്കും. പൂരിപ്പിച്ച ഫോറം നവംബർ 14 ന് 10.30 വരെ സ്വീകരിക്കും. അന്നേ ദിവസം 3.00 മണിക്ക് തുറക്കും. ടെണ്ടര്‍ ഫാറത്തിന്റെ വില – 500 രൂപ+ 18 % നികുതി. ഫോണ്‍: 04862 222630, ഇ മെയില്‍: [email protected].









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!