പ്രധാന വാര്‍ത്തകള്‍
ഇ – ടെണ്ടർ
ഇടുക്കി പി ഐ യു കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികളുടെ ഇൻവെസ്റ്റിഗേഷൻ, അനാലിസിസ്, ഡിസൈൻ, ഡി.പി.ആർ എന്നിവ തയ്യാറാക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു.
- മ്ലാമല – മുസ്ലിംപള്ളിപ്പടി പാലം – വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് , അഴുത ബ്ലോക്ക്.
- പുറത്തേക്കടവ് പാലം – വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് ,ഇളംദേശം ബ്ലോക്ക്.
ദർഘാസ് പ്രസിദ്ധീകരിച്ച തിയതി – ഒക്ടോബർ 22
വെബ് സൈറ്റ് -https://etenders.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 04862 291797