ഇടുക്കിനാട്ടുവാര്‍ത്തകള്‍
അറിയിപ്പ്
നാളെ മുതൽ ആറാം തിയതി വരെ പരമാവധി ആൾക്കാർക്ക് (45 വയസിനു മുകളിൽ ) വാക്സിനേഷൻ നല്കുവാൻ ബഹു. ഇടുക്കി കളക്ടറുടെ ചേബറിൽ ചേർന്ന യോഗം തീരുമാനിച്ചു. നാളെ രാവിലെ 9 മണി മുതൽ വാക്സിൻ നല്കുവാൻ തീരുമാനമായി.ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവ കരുതുക. മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാൻ തീരുമാനമായി.