പ്രധാന വാര്‍ത്തകള്‍
കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് അപകടത്തിൽ പെട്ടു
ചങ്ങനാശ്ശേരിയിൽ നിന്നും വരുകയായിരുന്ന ഷാജി മോട്ടേഴ്സ് എന്ന സ്വകാര്യ ബസ് കാഞ്ഞിരപ്പള്ളി കുന്നേൽപ്പടിയ്ക്ക് സമീപമായി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടമുണ്ടായി.