പ്രധാന വാര്‍ത്തകള്‍
ലഹരിക്കെതിരെസംസ്ഥാന ഗവണ്മെന്റ് വ്യാപാരികളും ഒപ്പം
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി ഒക്ടോബർ 25 ന് വൈകിട്ട് 6 മണിക്ക് വ്യാപാരികൾ കടകളിലെ ലൈറ്റ് ഒരു മിനിറ്റ് ഓഫ് ചെയ്ത് ദീപം തെളിയിക്കാൻ ആണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. നമ്മുടെ ജില്ലയിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ലൈറ്റ് ഓഫ് ചെയ്ത് ദീപം തെളിയിച്ച് ലഹരി ക്കെതിരെ ഉള്ള പോരാട്ടത്തിൽ പങ്കാളികൾ ആകണമെന്ന് അഭ്യർത്ഥിക്കുന്നു.