പ്രധാന വാര്‍ത്തകള്‍
ലേല പരസ്യം
ഓപ്പറേഷന്‍ സ്മൂത്ത്ഫ്‌ളോ പദ്ധതിയുടെ ഭാഗമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ മുതിരപ്പുഴയാറിലും അതിന്റെ കൈവഴികളിലും, അടിഞ്ഞു കൂടിയ എക്കലും, ചെളിയും മറ്റു മിശ്രിതങ്ങളും മൂന്നാര്‍ പെരിയവര പാലത്തിന് താഴ്ഭാഗം ഇരുകരകളിലായി 13000/ മീറ്റര്‍ ക്യൂബും, മൂന്നാര്‍ ബൈപാസ് ബ്രിഡ്ജിന് താഴ്ഭാഗത്തായി പാര്‍ക്കിംഗ് ഗ്രൗണ്ടിനും ഡി.റ്റി,പി.സി ക്കും എതിര്‍വശം പുഴയുടെ ഇടതു കരയിലുമായി സൂക്ഷിച്ചിട്ടുള്ള 10000 മീറ്റര്‍ ക്യൂബ് മിശ്രിതങ്ങള്‍ നവംബര്‍ 17 ന് പകല്‍ 11 ന് പെരിയവര പാലത്തിനടുത്തും, ഉച്ചക്ക് 2 ന് ഡി.റ്റി.പി.സി യ്ക്ക് എതിര്‍ വശത്തുള്ള സ്റ്റോക്കും പരസ്യ ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865 264231.