ഇടുക്കിനാട്ടുവാര്‍ത്തകള്‍
ഈസ്റ്റര്‍ വിഷു ചന്ത
കട്ടപ്പന സര്‍വീസ് ബാങ്ക് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റെര്‍ വിഷു ചന്ത ആരംഭിച്ചിട്ടുണ്ട്. ഒരു റേഷന്‍ കാര്‍ഡിന് 13 ഇനം സബ്സിഡി സാധനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ നോണ്‍ സബ്സിഡി സാധനങ്ങളും ലഭിക്കുന്നതാണ്. എല്ലാവരും ഈ അവസരം പാരമാവധി പ്രയോജനപെടുത്തുക