ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കൈയെറിയ സി പി എം നേതാക്കളെ സംരഷിക്കാനാണ് മുഖ്യമന്ത്രിയുടെ പാർട്ടി റവന്യു വകുപ്പിനെതിരെ ജില്ലയിൽ സമരം ചെയ്യൂ ന്നതെന്ന്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കൈയെറിയ സി പി എം നേതാക്കളെ സംരഷിക്കാനാണ് മുഖ്യമന്ത്രിയുടെ പാർട്ടി റവന്യു വകുപ്പിനെതിരെ ജില്ലയിൽ സമരം ചെയ്യൂ ന്നതെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എമിന്റെ ഉന്നത നേതാക്കളാണ് ജില്ലയിലെ സർക്കാർ ഭൂമിയിലധികവും കൈയെറിയിരിക്കുന്നത്. ഇവരെ സംരഷിക്കാനാണ് മുഖ്യ മന്ത്രിയുടെ പാർട്ടി ജില്ലയിൽ സമരം നടത്തുന്നത്.
യുഡിഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ പുരുഷോത്തമൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു . . അഡ്വ. ഡീൻ കുര്യാക്കോസ് എംപി., അഡ്വ. ഫ്രാൻസിസ് ജോർജ് എക്സ് എം.പി, കെപിസിസി ജനറൽ സെക്രട്ടറിമാരായ, അഡ്വ. ജോസി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡണ്ട് സിപി മാത്യു, അഡ്വ ഇ എം ആഗസ്തി എക്സ് എംഎൽഎ, യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, റോയി കെ പൗലോസ്, ഇബ്രാഹിംകൂട്ടി കല്ലാർ,പ്രൊഫസർ എം ജെ ജേക്കബ്, പി പി പ്രകാശ്,
,, അഡ്വ. പ്രകാശ്, സേനാപതി വേണു, ജോയി മുത്തോലി, ആന്റണി അലഞ്ചേരി, മാർട്ടിൻ മാണി, ഷൈനി സണ്ണി ചെറിയാൻ, അഡ്വ.തോമസ് പെരുമന, വർഗീസ് വെട്ടിയാങ്കൽ, തോമസ് മൈക്കിൾ,
മനോജ് മുരളി, ജോയി കുടക്കച്ചിറ , സിനു വാലുമ്മേൽ, അഡ്വ. കെ ജെ ബെന്നി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.