Idukki വാര്‍ത്തകള്‍
തങ്കമണിയിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു പുരയിടത്തിൽ ജോസുകുട്ടി ആണ് മരിച്ചത്
തങ്കമണി പുരയിടത്തിൽ ജോസുകുട്ടി ആണ് മരിച്ചത്.
തങ്കമണി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിർമ്മാണ ജോലി നടത്തുന്നതിനിടെ വൈദ്യുതാഘാതമേക്കുകയായിരുന്നു.