ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 95 പേര്‍ക്ക്
In the district today, 95 people have been diagnosed with Covid disease
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
പത്ര കുറിപ്പ് 30.03.2021
ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 95 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 95 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 71 പേർ കോവിഡ് രോഗമുക്തി നേടി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 2
ആലക്കോട് 1
അറക്കുളം 4
അയ്യപ്പൻകോവിൽ 1
ഇടവെട്ടി 2
ഏലപ്പാറ 1
ഇരട്ടയാർ 3
കഞ്ഞിക്കുഴി 3
കാഞ്ചിയാർ 3
കരിമണ്ണൂർ 1
കരിക്കുന്നം 3
കരുണാപുരം 5
കട്ടപ്പന 1
കോടിക്കുളം 1
കുടയത്തൂർ 1
കുമാരമംഗലം 1
മണക്കാട് 1
മരിയാപുരം 1
മൂന്നാർ 2
നെടുങ്കണ്ടം 9
പാമ്പാടുംപാറ 2
പുറപ്പുഴ 2
രാജകുമാരി 1
തൊടുപുഴ 21
ഉടുമ്പന്നൂർ 7
വണ്ടൻമേട് 2
വണ്ണപ്പുറം 2
വാത്തിക്കുടി 2
വാഴത്തോപ്പ് 9
വെള്ളിയാമറ്റം 1
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശി (40).
കരിമണ്ണൂർ കോട്ടക്കവല സ്വദേശി (38).
തൊടുപുഴ കോലാനി സ്വദേശി (27).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (39).