Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കട്ടപ്പന നഗരത്തില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍



കട്ടപ്പന: നഗരത്തില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍. ടി.ബി ജങ്ഷനിലെ റിട്ട. എസ്.ഐ ദേവസ്യയുടെ വീടി‍െന്‍റ മുകള്‍ നിലയില്‍ ചീട്ടുകളി നടക്കുന്നതായി ജില്ല പൊലീസ് മേധാവി വി.യു.

കു​ര്യാ​ക്കോ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി‍െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ​ണം​വെ​ച്ച്‌​ ചീ​ട്ടു​ക​ളി​ച്ച പ​ത്തം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് 21,480 രൂ​പ​യും ചീ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തും. കൂ​ടാ​തെ വീ​ട്ടി​ല്‍​നി​ന്ന്​ ഉ​ണ​ക്ക ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

റി​ട്ട. എ​സ്.​ഐ വീ​ടി‍െന്‍റ ര​ണ്ടാം നി​ല ചീ​ട്ടു​ക​ളി​ക്കാ​യി വാ​ട​ക​ക്ക്​ കൊ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഡി​വൈ.​എ​സ്.​പി വി.​എ. നി​ഷാ​ദ് മോ‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍, എ​സ്.​ഐ ദി​ലീ​പ് കു​മാ​ര്‍, എ.​എ​സ്.​ഐ ഷി​ബു, എ​സ്.​സി.​പി.​ഒ സു​മേ​ഷ്, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത് മാ​ത്യു, വി.​കെ. അ​നീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!