വിഴിഞ്ഞം സമരം തീർക്കാൻ സർക്കാരും അദാനിയും പതിനെട്ടടവും പയറ്റുമ്പോൾ ലക്ഷ്യം വിജയം മാത്രം
വിഴിഞ്ഞം സമരം തീർക്കാൻ സർക്കാരും അദാനിയും പതിനെട്ടടവും പയറ്റുമ്പോൾ ലക്ഷ്യം വിജയം മാത്രം; ഫലം എന്തു തന്നെയായാലും അത് സൃഷ്ടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ? പ്രദേശത്ത് ഉണ്ടായ സാമുദായിക ധ്രൂവീകരണം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നതും ആശങ്ക ! ഒരു വശത്ത് സമരത്തെ ചെറുക്കാൻ സമുദായ സംഘടനകൾ; മറുവശത്ത് പദ്ധതിയ്ക്ക് എതിരായ സമരം എന്തുവന്നാലും തുടരുമെന്ന് പ്രഖ്യാപിച്ച് ലത്തീൻ അതിരൂപത; നിരോധന ഉത്തരവ് ലംഘിച്ച് മത്സ്യതൊഴിലാളികൾ തിങ്കളാഴ്ച റോഡ് ഉപരോധത്തിന് ഇറങ്ങുമ്പോൾ തീരഭൂമിയിൽ അരങ്ങേറുന്നത് തീക്കളി
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം കടുപ്പിച്ച് ലത്തീൻ സഭ, അധികാരികൾക്ക് മുന്നറിയിപ്പുമായി ഇന്ന് തിരുവനന്തപുരം ജില്ല സ്തംഭിപ്പിക്കും, രാവിലെ 8.30 മുതൽ വൈകിട്ട് 3വരെ ബഹുജനമാർച്ചും ഉപരോധവും,വിവിധയിടങ്ങളിലെ ഫറോനകളുടെ നേതൃത്വത്തിൽ സമരം ആളിക്കത്തിക്കും, തീരദേശ ജനതയോടുള്ള സർക്കാർ നിലപാട് മനുഷ്യനിന്ദയും ദൈവനിന്ദയുമെന്ന് ആർച്ച് ബിഷപ്പിന്റെ സർക്കുലർ, സമരം അവസാനിപ്പിക്കാമെന്ന് അദാനിക്ക് വാക്കുനൽകിയ സർക്കാർ വെട്ടിലാകുന്നു……..