Idukki വാര്‍ത്തകള്‍
കട്ടപ്പന മേട്ടുക്കുഴിയിൽ യുവാവിനെ ഓട്ടോ റിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഓട്ടോ ഡ്രൈവറായ മേട്ടുക്കുഴി ഗീതാവിലാസം പ്രശാന്തിനെയാണ്(28)മരിച്ച നിലയിൽ കാണപ്പെട്ടത്.വീട്ടിൽ എത്താത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയ്ക്കുള്ളിൽ ഇയാളെ ഇന്ന് രാവിലെ മരിച്ച നിലയിൽ കാണപ്പെട്ടത്