പ്രധാന വാര്‍ത്തകള്‍
അപേക്ഷ ക്ഷണിക്കുന്നു
കേരള സർക്കാരിൻ്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി SFAC കേരള മുഖേന രൂപീകരിച്ച ഇടുക്കി ജില്ലയിലെ കട്ടപ്പന ഫാർമേഴ്സ് ഡെവലപ്മെൻറ് പ്രൊഡ്യൂസർ കമ്പനിയിൽ 3 വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് (CEO) അപേക്ഷകൾ ക്ഷണിക്കുന്നു. MBA/ അഗ്രി ബിസിനസ് മാനേജ്മെൻ്റ് മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യം എന്ന നിർബന്ധിത യോഗ്യതയുള്ള 25-35 വയസ് പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ പ്രവർത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ
ബയോഡാറ്റയോടൊപ്പം [email protected] എന്ന മെയിൽ വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:9447330703, 9747993348..