ആരോഗ്യംപ്രധാന വാര്‍ത്തകള്‍
ഇടുക്കി ജില്ലയില്‍ 53 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 30 പേര് കോവിഡ് രോഗമുക്തി നേടി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 4
ചക്കുപള്ളം 1
ഇടവെട്ടി 3
കഞ്ഞിക്കുഴി 1
കാഞ്ചിയാര്‍ 3
കോടിക്കുളം 1
കൊന്നത്തടി 4
കുടയത്തൂര്‍ 2
കുമാരമംഗലം 1
കുമളി 1
മൂന്നാര്‍ 1
നെടുങ്കണ്ടം 4
പെരുവന്താനം 1
രാജാക്കാട് 1
തൊടുപുഴ 17
ഉടുമ്പഞ്ചോല 1
വണ്ണപ്പുറം 1
വാത്തിക്കുടി 2
വാഴത്തോപ്പ് 2
വെള്ളത്തൂവല്‍ 2
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നാര്‍ മാട്ടുപെട്ടി സ്വദേശി (40).
വാഴത്തോപ്പ് മഞ്ഞപ്പാറ സ്വദേശിനി (48).
നെടുങ്കണ്ടം സ്വദേശി (31)