ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ബ്ലൂ ക്യാപ്സ് സ്പോർട്സ് ആൻഡ് ഹെൽത്ത് അക്കാദമിയും, കട്ടപ്പരാവിലെ നടന്ന ക്രിക്കറ്റ് ടൂർണമെന്റ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീ സെനോൺ തോമസ് നിർവഹിച്ചു
സഹകരണ ആശുപത്രി പിആർഒ അഞ്ചു ജെയിൻ ജോസഫ് ആശംസകൾ അർപ്പിച്ചു.. 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ കെസിസി കട്ടപ്പന ഒന്നാംസ്ഥാനവും, റെഡ് സ്റ്റാർ നെടുങ്കണ്ടം രണ്ടാം സ്ഥാനവും നേടി..
വൈകുന്നേരം ഇരട്ടയാർ ടൗണിൽ നടന്ന പൊതു സമ്മേളനത്തിൽ, ബ്ലൂ ക്യാപ്സ് ചെയർമാൻ ശ്രീ സജിദാസ് മോഹൻഅധ്യക്ഷത വഹിച്ചു. ഇരട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്,ശ്രീ ജിൻസൺ വർക്കി യോഗം, ഉദ്ഘാടനം ചെയ്തു. കട്ടപ്പന സഹകരണ ആശുപത്രി അഡ്മിനിസ്ട്രേറ്റർ ശ്രീ സജി തടത്തിൽ മുഖ്യ അതിഥിയായിരുന്നു. ബിജെപി ജില്ലാ സെക്രട്ടറി ശ്രീ രജീഷ് വി എസ്, സിപിഐഎം ലോക്കൽ സെക്രട്ടറി ശ്രീ ലിജു വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗം റെജി ഇലിപ്പുലിക്കാട്ടു. ജിതിൻ കൊല്ലം കൂടി, അജയ് കവുള്ളടാൻ, ആകാശ് ms, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.. കട്ടപ്പന സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ടൗണിൽ ലഹരി ബോധവൽക്കരണ ഫ്ലാഷ് മോബും, തെരുവുനാടവും അരങ്ങേറി.. വിജയികൾക്കുള്ള സമ്മാനദാനവും, തെരഞ്ഞെടുത്ത വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും വേദിയിൽ ആദരിച്ചു.. ഷിന്ടോ ചാണ്ടി, കലേഷ് k, ജോബി തോമസ്, അജിത് ഉത്തമൻ, രാഹുൽ Ar,ജിസ് എബ്രഹാം,ജേക്കബ് തോമസ്, ബിജിൻ സോമരാജൻ, രതീഷ് വി ഡി, അജീഷ് മോഹനൻ,നന്ദു സജി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി..ന സഹകരണ ആശുപത്രിയും സംയുക്തമായി, ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റും, ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങളും ഇരട്ടയാറ്റിൽ സംഘടിപ്പിച്ചു