പ്രധാന വാര്‍ത്തകള്‍
നെടുംങ്കണ്ടം മുൻ BDO ആയിരുന്ന ഷൈ മോനേ കാലടിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
മരണ കാരണം വ്യക്തമല്ല .
പൈനാവിൽ Quarters ൽ ആയിരുന്നു താമസം.
ഭാര്യ പോലീസ് കോൺസ്റ്റബിൾ ആണ് ഒരു മകൾ ഉണ്ട് .
മൃതദ്ദേഹം അങ്കമാലി LF ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു.