പ്രധാന വാര്‍ത്തകള്‍
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ; പെബിൾസ് വിടവാങ്ങി


വാഷിങ്ടൺ ഡി.സി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ പെബിൾസ് അന്തരിച്ചു. 23 വയസ്സ് തികയുന്നതിന് അഞ്ച് മാസം ശേഷിക്കെ ആണ് മരണം. പെബിൾസ് ഒരു ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽ പെട്ട നായയാണ്.
2000 മാർച്ച് 28 ന് ആയിരുന്നു പെബിൾസ് ജനിച്ചത്. പിന്നീട് ബോബിയുടെയും ജൂലി ഗ്രിഗറിയുടെയും വളർത്തുനായയായി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയാണ് പെബിൾസ്.