പ്രധാന വാര്‍ത്തകള്‍
പഥ സഞ്ചലനം


രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ജന്മദിനമായ വിജയ ദശമിയോടനുബന്ധിച്ച് നടത്തുന്ന പഥ സഞ്ചലനവും പൊതു പരുപാടിയും ഒക്ടോബർ – 5 . ബുധൻ 4.30 PM ന് കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.
പഥ സഞ്ചലനങ്ങൾ ആരംഭിക്കുന്നത് :
- 3pm കട്ടപ്പന ITI ജംഗ്ഷൻ നിന്നും
2.ഹൈറേഞ്ച് ഹൈപ്പർമാർട്ട് വെള്ളയാംകുടി റോഡ്.
രണ്ട് സഞ്ചലനങ്ങളും
ഇടുക്കി കവലയിൽ സംഗമിച്ച് സ്‌റ്റേഡിയം ഗ്രൗണ്ടിൽ എത്തിച്ചേരും .
പൊതു പരുപാടി 4.30 PM .