പ്രധാന വാര്‍ത്തകള്‍
കുടയത്തുരിൽ മരം മുറിക്കുന്നതിന്നിടയിൽ കാൽ തെറ്റി വീണ് വയോധികൻ മരിച്ചു

ഇടുക്കി :കുടയത്തുർ: മരം മുറിക്കുന്നതിന്നിടയിൽ കാൽ തെറ്റി വീണ് വയോധികൻ മരിച്ചു. കുടയത്തൂർ വരാപ്പാറയിൽ ചാക്കോ ദേവസ്യാ(73) ആണ് മരിച്ചത്.
കാഞ്ഞാർ പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം വ്യാഴാഴ്ച 4 ന് കുടയത്തൂർ സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ രമണി മഴുവഞ്ചേരി കുടു൦ബാഗം മക്കൾ. സാബു. സാജു. മരുമക്കൾ. സിന്ധു. സാലി.