Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
കുമളിയിൽ തെരുവുനായ ആക്രമണം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു
കുമളിയിൽ തെരുവുനായ ആക്രമണം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു.
വായോധിക ഉൾപ്പടെ 7 പേർക്ക് കടിയേറ്റു.ഇവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 7 മണിയോടെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്.വലിയകണ്ടം ഒന്നാംമൈൽ, രണ്ടാംമൈൽ ഭാഗങ്ങളിൽ വച്ചാണ് നാട്ടുകാർക്ക് പട്ടിയുടെ കടിയേറ്റത്.