Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വില്‍പനക്ക് പുരയിടത്തില്‍ സൂക്ഷിച്ച 24 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ കട്ടപ്പനയില്‍ എക്സൈസ് പിടിയില്‍.



കട്ടപ്പന: വില്‍പനക്ക് പുരയിടത്തില്‍ സൂക്ഷിച്ച 24 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ കട്ടപ്പനയില്‍ എക്സൈസ് പിടിയില്‍.

കാ​ഞ്ചി​യാ​ര്‍ ല​ബ്ബ​ക്ക​ട കാ​വ​ടി​ക്ക​വ​ല വ​ട​ക്കേ​ട​ത്ത്​ റെ​ജി​മോ​ന്‍ ജോ​ണാ​ണ്​ (48) പി​ടി​യി​ലാ​യ​ത്. ഇ​ടു​ക്കി എ​ക്സൈ​സ് ഇ​ന്റ​ലി​ജി​ന്‍​സ് വി​ഭാ​ഗ​ത്തി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ശു​​ത്തൊ​ഴു​ത്തി​ല്‍​നി​ന്നാ​ണ്​ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്. ചാ​ക്കി​ട്ട് മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു.

അ​ര​ലി​റ്റ​റി​ന്‍റെ 48 കു​പ്പി​ക​ളി​ലാ​യി സൂ​ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ ബ്രാ​ന്‍​ഡ് പേ​രു​ക​ളി​ലു​ള്ള ലേ​ബ​ല്‍ മ​ദ്യ കു​പ്പി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, കു​പ്പി​ക​ളി​ലെ ലേ​ബ​ല്‍ പ​ല​തും ഭാ​ഗി​ക​മാ​യി ന​ശി​ച്ചി​രു​ന്നു. വെ​ള്ളം​വീ​ണ് ന​ശി​ച്ച​താ​വാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് എ​ക്സ്​​​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ബി​വ​റേ​ജ് കോ​ര്‍​പ​റേ​ഷ​ന്റെ ഔ​ട്ട്ല​റ്റി​ല്‍​നി​ന്ന് വാ​ങ്ങി​യ​താ​ണെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞു. ഓ​ണാ​ഘോ​ഷ​ത്തി​ന് ക​ട അ​ട​ച്ചി​രു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടി​യ വി​ല​ക്ക് വി​ല്‍​ക്കാ​ന്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന എ​ക്സ്​​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ. സു​രേ​ഷ്, പ്ര​കാ​ശ് ജ​യ​ന്‍, ജി​ന്‍​സ​ണ്‍, ബി​ജു ജേ​ക്ക​ബ്, പി.​സി. വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ കോ​ട​തി​ല്‍ ഹാ​ജ​രാ​ക്കി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!