Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിക്കുന്ന സംഘം പോലീസിന്റെ പിടിയില്‍



കുഴല്‍മന്ദം: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിക്കുന്ന സംഘം കുഴല്‍മന്ദം പോലീസിന്റെ പിടിയില്‍.

തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ന്‍​ശാ​ല സ്വദേശി അ​ന​സ്​ (33), താ​മ​ര​ശ്ശേ​രി സ്വദേശി അ​ന​സ്​ (26) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ആഴ്ച തേ​ങ്കു​റു​ശ്ശി പോ​ത്ത​യം​കാ​ട്​​ ഷി​നി എ​ന്ന വീ​ട്ട​മ്മ​യെ പി​ടി​ച്ചു​ത​ള്ളി മൂ​ന്ന​ര പ​വ​ന്‍റെ മാ​ല മോഷ്ടിച്ച കേ​സു​മാ​യി ബ​ന്ധ​​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍ ക​വ​ര്‍​ച്ച ചെ​യ്ത മാ​ല​യും ക​വ​ര്‍​ച്ചയ്ക്കായി ഉപയോഗിച്ച ബൈ​ക്കും പോലീസ് ക​ണ്ടെ​ത്തി. പ്ര​തി​ക​ള്‍​ക്കെ​തി​രെ മോ​ഷ​ണ​ത്തി​നും പി​ടി​ച്ചു​പ​റി​ക്കും തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലും കേ​സു​ക​ളു​ണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!