Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

രാജ്യത്ത് 6ജി പ്രഖ്യാപനവുമായി നരേന്ദ്ര മോദി



ഡൽഹി: 4ജിയെക്കാൾ 10 മടങ്ങ് ഇന്‍റർനെറ്റ് വേഗതയുള്ള 5ജി ഇന്ത്യയുടെ പടിവാതിൽക്കൽ നിൽക്കെ സെല്ലുലാർ സാങ്കേതികവിദ്യയുടെ ആറാം തലമുറയായ 6ജി പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ​പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി അവതരിപ്പിക്കുമെന്ന് മോദി അവകാശപ്പെട്ടു.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022ന്‍റെ ഗ്രാൻഡ് ഫിനാലെയെ അഭിസംബോധന ചെയ്യവേ, ഈ ദശകത്തിന്‍റെ അവസാനത്തോടെ 6ജി സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് 5 ജി സേവനങ്ങൾ ചെലവുകുറഞ്ഞതും വിശാലവുമായ ശ്രേണിയിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എല്ലാ പ്രധാന നഗര, ഗ്രാമീണ മേഖലകളിലും 5 ജി സേവനങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കും, കേന്ദ്രമന്ത്രി വൈഷ്ണവ് പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!