Idukki വാര്‍ത്തകള്‍
കർഷക കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദമ്പതികളെ ആദരിച്ചു
കർഷക കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദമ്പതികളെ കെപിസിസി ജനറൽ സെക്രെട്ടറി ADV MN ഗോപി ആദരിച്ചു, ചടങ്ങിൽ പങ്കെടുത്ത് അജയ് ജോൺ കളത്തുകുന്നേൽ,MS അനിൽ കുമാർ, കുട്ടിയച്ചൻ വേഴപറമ്പിൽ, സാബു പൂവത്തുങ്കൽ, ശാമള വിശ്വാനാഥൻ, KR രാമ ചന്ദ്രൻ, അരുൺ അരവിന്ദ്, ശിശിൽ കുമാർ,