പ്രധാന വാര്‍ത്തകള്‍
ഇടുക്കി അണക്കെട്ട് നാളെ തുറക്കും


ഇടുക്കി ഡാം നാളെ ( ഞായർ ) രാവിലെ 10 മണിക്ക് തുറക്കും.ഒരു ഷട്ടറാണ് തുറക്കുക, 50000 ലിറ്റർ വെള്ളം ഒരു സെക്കൻഡിൽ ഒഴുക്കും.റൂൾകർവ്വ് പ്രകാരമാണ് ഡാം തുറക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.