പ്രധാന വാര്‍ത്തകള്‍
അറിയിപ്പ് : അടിയന്തിരസാഹചര്യമുണ്ടായാൽ കട്ടപ്പന നഗരസഭയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ അറിയിച്ചു
കാലവർഷം രൂക്ഷമായ സാഹചര്യത്തിൽ കട്ടപ്പന നഗരസഭയിലെ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ
മുതലായ ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ, നഗരസഭ ടൗൺഹാളിൽ ക്രമീകരിച്ചിട്ടുള്ള താൽക്കാലിക
ക്യാമ്പിലേയ്ക്കോ മാറേണ്ടതും അടിയന്തിര
സാഹചര്യമുണ്ടായാൽ കട്ടപ്പന നഗരസഭയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. കൺട്രോൾ റൂം നമ്പർ 8547667931.