Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

4 വയസുകാരിയെ പഞ്ചായത്ത് കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി



4 വയസുകാരിയെ പഞ്ചായത്ത് കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല വെള്ളറക്കംപാറ കോളനിയിൽ പരേതനായ പരമശിവം വീരലക്ഷ്മി ദമ്പതികളുടെ മകൾ 4 വയസുള്ള ധരണിയെയാണ് വെള്ളിയാഴ്ച രാത്രി സമീപത്തെ പഞ്ചായത്ത് കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിന് സംരക്ഷണവേലിയില്ലാത്തതിനാൽ കാൽതെറ്റി വീണതെന്നാണ് പ്രാഥമിക നിഗമനം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!