പ്രധാന വാര്‍ത്തകള്‍
ഇടുക്കി ജില്ലയിലെ പെണ്‍ കുട്ടികള്‍ക്കായി ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായ നൈപുണ്യ വികസന പദ്ധതിയുടെ തൊഴിലധിഷ്ഠിതപരിശീലനം
ഇടുക്കി ജില്ലയിലെ പെണ്‍ കുട്ടികള്‍ക്കായി ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായ നൈപുണ്യ വികസന പദ്ധതിയുടെ തൊഴിലധിഷ്ഠിത
പരിശീലനം
Financial Accounting & Tally Prime Comprehensive
താമസവും ഭക്ഷണവും സൗജന്യമായിരിക്കും
ഫെഡറൽ സ്കിൽ അക്കാദമിയിൽ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
പരിശീലന കാലാവധി: മൂന്നു മാസം.
വാർഷിക വരുമാന പരിധി നാലു ലക്ഷത്തിലധികരിക്കരുത്.
യോഗ്യത : കൊമേഴ്സിൽ ബിരുദം (ബികോം)
പ്രായ പരിധി 20 – 30
പരിശീലന സ്ഥലം: എറണാകുളം
എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങ് കോഴ്സിന്റെ ഭാഗമായിരിക്കും.
പ്ലെയിസ്മെന്റ് അസിസ്റ്റൻസ് ലഭ്യമാകും.
To Register
https://forms.gle/UWy8LMs7B94e94jZ6
കൂടുതൽ വിവരങ്ങൾക്ക് ,
ഫെഡറൽ സ്കിൽ അക്കാദമി കൊച്ചി
(Time 10.00Am to 4.00Pm)
9895756390
9895937154
9747480800
0484 4011615