Idukki വാര്‍ത്തകള്‍
തങ്കമണി സ്വദേശിക്കുള്ള ചികിത്സ ധനസഹായം നൽകി മലയാളി ചിരിക്ലബ്ബ്
മലയാളി ചിരിക്ലബ്ബ് ജനറൽ സെക്രട്ടറി അശോക് ഇലവന്തിക്കൽ, വൈസ് പ്രസിഡന്റ് വിപിൻ വിജയൻ, ഫിനാൻസ് ഡയറക്ടർ പ്രിൻസ് മൂലേച്ചാലിൽ എന്നിവർ ചേർന്ന് കുടുംബ സഹായ നിധി ഭാരവാഹികളായ ബഹുമാനപ്പെട്ട കാമാക്ഷി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഷേർലി ജോസഫിന് കൈമാറി. ചടങ്ങിൽ എംവി ജോർജ് മൂലേച്ചാലിൽ,സോണി ചൊള്ളാമഠം,റെജി മുക്കാട്ട്,മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.