Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ലോകത്തിലെ 6 പേര്‍ക്ക് കിട്ടുന്ന സൗഭാഗ്യം; യുഎസ് സ്‌കോളര്‍ഷിപ്പ് ദളിത് വിദ്യാര്‍ത്ഥിക്ക്



പാറ്റ്‌ന: ബീഹാറിലെ പാറ്റ്ന സ്വദേശിയായ പതിനേഴുകാരന് അമേരിക്കയിൽ നിന്ന് ബിരുദം നേടുന്നതിന് 2.5 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു. ഫുല്‍വാരിഷരീഫിലെ ഗോൺപുര ഗ്രാമത്തിലെ പ്രേം കുമാർ ആണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്. തന്റെ കുടുംബത്തിൽ നിന്നൊരാൾ ആദ്യമായാണ് കോളേജ് വിദ്യാഭ്യാസം നേടുന്നത്. ഈ അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ദളിത് വിദ്യാർത്ഥി കൂടിയാണ് പ്രേം കുമാർ.

നിലവിൽ ശോഷിത് പീസ് സെന്‍ററിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയായ പ്രേം, ലഫായെറ്റ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ഇന്‍റർനാഷണൽ റിലേഷൻസിൽ ബിരുദം നേടുന്നതിനായി ഈ വർഷം അവസാനം പെൻസിൽവാനിയയിലേക്ക് പോകും. 1826 ൽ സ്ഥാപിതമായ അമേരിക്കയിലെ പ്രമുഖ എഞ്ചിനീയറിംഗ് സ്കൂളായ ലഫായെറ്റ് കോളേജ് വാഗ്ദാനം ചെയ്ത 2.5 കോടി രൂപയുടെ സ്കോളർഷിപ്പാണ് പ്രേം കുമാറിൻ ലഭിച്ചത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!