San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ എസ് സജയകുമാർ അന്തരിച്ചു             



തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ എസ് സജയകുമാർ അന്തരിച്ചു. 37 വയസായിരുന്നു. കൊല്ലം ഇരവിപുരം സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്, കൊച്ചി, കൊല്ലം ബ്യൂറോകളിൽ ജോലി ചെയ്തിട്ടുണ്ട്. നിരവധി ന്യൂസ് സ്റ്റോറികളും പരിപാടികളും സജയൻ പകർത്തിയ ദൃശ്യങ്ങളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്. മികച്ച ക്യാമറാമാനായ സജയൻ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അപർണയാണ് ഭാര്യ, അത്മജ സജയൻ മകളാണ്. സംസ്കാരം ഇന്ന് കൊല്ലത്ത് നടക്കും.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button