Letterhead top
previous arrow
next arrow
Life Style/ Tech

ലൈഫ് 2020 : രണ്ടാംഘട്ടഅപ്പീല്‍ ഇന്നും കൂടി (ജൂലൈ 8 ) സമര്‍പ്പിക്കാം



ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒന്നാംഘട്ട അപ്പീലിന് ശേഷമുള്ള കരട് ഗുണഭോക്തൃ പട്ടികയിന്‍മേലുള്ള രണ്ടാംഘട്ട അപ്പീലുകള്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ ജില്ലാ പഞ്ചായത്തിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം – ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയം മുഖേന നേരിട്ടോ ഇന്ന് (2022 ജൂലൈ 8 ) കൂടി സമര്‍പ്പിക്കാം. ഇതിനുശേഷമുള്ള അപ്പീലുകള്‍ സ്വീകരിക്കില്ല. ഒന്നാംഘട്ട അപ്പീലുകള്‍ സമര്‍പ്പിച്ചവര്‍ക്കായിരിക്കും രണ്ടാംഘട്ട അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിനായി അവസരം ലഭിക്കുക. പുതിയ അപേക്ഷകള്‍ സ്വീകരിയ്ക്കുന്നതല്ല. ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ 04862 233027 9400109589.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!