Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന അമ്പല കവല നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണ സമാപനവും ഐ .വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു



കട്ടപ്പന അമ്പല കവല നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണ സമാപനവും ഐ .വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് T S ബേബി ഉദ്ഘാടനം ചെയ്തു

ലൈബ്രറി പ്രസിഡന്റ് PC ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു.
നഗരസഭ കൗൺസിലർമാരായ സോണിയ ജെയ്ബി തങ്കച്ചൻ പുരയിടം, താലുക്ക് ലൈബ്രറി കൗൺസിൽ അംഗം വിലാസിനി തങ്കച്ചൻ , ലൈബ്രറി സെക്രട്ടറി TB ശി എന്നിവർ സംസാരിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കു ബാലകലോഝ വ ത്തിൽ തുടർച്ചയായ 3 വർഷവും ഒന്നാം സ്ഥാനം നേടിയ നാഷണൽ ലൈബ്രറിക്ക് ട്രോഫി നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!