പ്രധാന വാര്‍ത്തകള്‍
നെടുങ്കണ്ടം മൈലാടുംപാറയിൽ ഏലത്തോട്ടത്തിൽ പണി ചെയ്യുകയായിരുന്ന തൊഴിലാളി മരം വീണ് മരിച്ചു
നെടുങ്കണ്ടം മൈലാടുംപാറയിൽ ഏലത്തോട്ടത്തിൽ പണി ചെയ്യുകയായിരുന്ന തൊഴിലാളി മരം വീണ് മരിച്ചു.
മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി (56) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്.
മൈലാടുംപാറ സെൻ്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കിടയാണ് അപകടം നടന്നത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ജില്ലയില്‍ മരം ഒടിഞ്ഞു വീണ് മൂന്ന് മരണം.ലക്ഷ്മി (65), മുത്തുലക്ഷ്മി (56), പജ്ജു കിന്ഡോ(60) എന്നിവരാണ് മരിച്ചത്.
നാല് പേര്‍ക്ക് പരിക്ക്.