Idukki വാര്‍ത്തകള്‍
കത്തോലിക്ക കോൺസ് ഇടുക്കി രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ബഫർ സോൺ കരിനിയമത്തിനെതിരെ കർഷക പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു
കത്തോലിക്ക കോൺസ് ഇടുക്കി രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ബഫർ സോൺ കരിനിയമത്തിനെതിരെ കർഷക പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു.
ജൂലൈ 5 ചൊവ്വഴ്ച്ച 3 മണി മുതൽ 6 മണി വരെ കാൽവരി മൗണ്ടിൽ.ഇടുക്കി രൂപതാ അദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും