കട്ടപ്പന _ തിരുവനന്തപും ഫാസ്റ്റ് പാസഞ്ചർ സർവീസ് ; സമയ ക്രമങ്ങൾ
കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കും
തിരിച്ചും സർവ്വീസുകൾ
നടത്തി വരുന്നു.
രാവിലെ 04:20 AM ന് കട്ടപ്പനയിൽ
നിന്ന് പുറപ്പെട്ട് 01:30 PM ന് തിരുവനന്തപുരം എത്തി 03:00 PM ന്
തിരുവനന്തപുരത്തു നിന്നും തിതിക്കുന്ന
രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.
സമയക്രമം
കട്ടപ്പന തിരുവനന്തപുരം
കട്ടപ്പന -04:20 AM
ഇടുക്കി -04:50 AM
മൂലമറ്റം -06:30 AM
തൊടുപുഴ. -07:10 AM
പാല. -08:10 AM
കോട്ടയം -09:00 AM
ചെങ്ങന്നൂർ. -10:05 AM
കിളിമാനൂർ. -12:25 PM
തിരുവനന്തപുരം -01:30 PM
തിരുവനന്തപുരം കട്ടപ്പന
തിരുവനന്തപുരം -03:00 PM
കിളിമാനൂർ. -04:05 PM
കൊട്ടാരക്കര. -05.00 PM
കോട്ടയം -07:15 PM
പാല -08:05 PM
തൊടുപുഴ -08:50 PM
മൂലമറ്റം -09:20 PM
ഇടുക്കി -11:15 PM
കട്ടപ്പന -11:55 PM