San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
കേരള ന്യൂസ്

കേരളകര്‍ഷകയുണിയന്‍ മലപ്പുറം ജില്ലാ നേതൃത്വ യോഗം 17 ന്



കേരള കർഷക യുണിയൻ മലപ്പുറം ജില്ലാ നേതൃത്വ യോഗം 17-6-2022 വെള്ളി ഉച്ച കഴിഞ്ഞ് 1-30 ന് അങ്ങാടിപ്പുറം പാരീഷ് ഹാളിൽ നടത്തപ്പെടുന്നു കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ: ജോയി എബ്രാഹം Ex MP. ഡപ്യൂട്ടി ചെയർമാൻ .അഡ്വ..തോമസ് ഉണ്ണിയാടൻ Ex MLA മലപ്പുറം ജില്ലാ പ്രസിഡണ്ട് മാത്യു വർഗീസ് .. കേരള ഐ.റ്റി. ആന്റ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാനപ്രസിഡണ്ട് അപു ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും…. കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ സംഘടനാ പ്രവർത്തന പരിപാടികൾ . വിവിധ ക്ഷേമനിധികൾ പെൻഷനുകൾ, കാർഷിക വിഷയങ്ങൾ സംബന്ധിച്ച് സംസാരിക്കും. യോഗത്തിൽ കർഷക യൂണിയൻ ഭാരവാഹികൾ, കർഷകയുണിയനിൽ പ്രവർത്തിക്കുവാനാഗ്രഹിക്കുന്ന കർഷകപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കണം….. ഒപ്പം രാവിലെ 11 -ന് അതേ സ്ഥലത്ത് കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ നടത്തപ്പെടുന്ന പാർട്ടിയുടെ ബഹു മാന്യ നേതാവായിരുന്ന ശ്രീ ചാക്കോ വർഗീസിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണാ സമ്മേളത്തിലും പങ്കെടുക്കണമെന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു……. വർഗീസ് കോലാനിക്കൽ കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് 9745056310 … പി.കെ മാത്തുക്കുട്ടി സംസ്ഥാന ജനറൽ സെക്രട്ടറി : 9447682231






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button